ഓപ്പറേഷൻ ഊർജ്ജ സുരക്ഷ: ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്ക് കാവലൊരുക്കി നാവികസേന

ഓപ്പറേഷൻ ഊർജ്ജ സുരക്ഷ: ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്ക് കാവലൊരുക്കി നാവികസേന

J
Janam TVSource Link
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, ഇന്ത്യയുടെ ഊർജ്ജസുരക്ഷ ഉറപ്പാക്കാൻ നിർണായക നീക്കവുമായി ഇന്ത്യൻ നാവികസേന. ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ധനക്കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ ‘ഓപ്പറേഷൻ ഊർജ്ജ സുരക്ഷ’ എന്ന പേരിൽ നാവികസേന പ്രത്യേക ദൗത്യം ആരംഭിച്ചു. ​ ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന ഇരുപതോളം ഇന്ത്യൻ ചരക്കുകപ്പലുകളെ സുരക്ഷിതമായി ഇന്ത്യൻ തീരത്തെത്തിക്കുകയാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം. ഈ പദ്ധതിയുടെ ഭാഗമായി അഞ്ച് മുൻനിര യുദ്ധക്കപ്പലുകളാണ് നാവികസേന ഗൾഫ് ഓഫ് ഒമാൻ മേഖലയിൽ വിന്യസിച്ചിരിക്കുന്നത്. ഇതിലൂടെ ചരക്കുകപ്പലുകളുടെ സുഗമമായ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഓപ്പറേഷൻ ഊർജ്ജ സുരക്ഷ: ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾ… | Boolokam