തിരുവനന്തപുരം : ഓപ്പറേഷൻ ഡിഹണ്ടിന്റെ ഭാഗമായി രണ്ട് ദിവസമായി സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ 74 പേർ അറസ്റ്റിലായി.വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 59 കേസുകൾ രജിസ്റ്റർ ചെയ്തു. എംഡിഎംഎ (3.357 കിഗ്രാം), കഞ്ചാവ് (0.059 കിഗ്രാം), കഞ്ചാവ് ബീഡി (52 എണ്ണം) എന്നിവ പൊലീസ് ഇവരിൽ നിന്ന് പിടിച്ചെടുക്കുകയുണ്ടായി. മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെടുന്നതായി സംശയിക്കുന്ന 2595 പേരെ പരിശോധനയ്‌ക്ക് വിധേയമാക്കി. നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏർപ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കർശന നിയമനടപടികൾ സ്വീകരിക്കുന്നതിനാണ് സംസ്ഥാന […]
ഓപ്പറേഷൻ ഡി – ഹണ്ട്: സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ 74 പേർ അറസ്റ്റിൽ
J
Janam TVSource Link
about 1 month ago