കൊല്ലം: മുതുപിലാക്കാട് ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിന് മുന്നിൽ ഓപ്പറേഷൻ സിന്ദൂർ പൂക്കളമിട്ടത്, പൊലീസ് കേസാക്കിയ ദേശവിരുദ്ധരുടെ ഭരണസമിതി പടിക്ക് പുറത്ത്. ക്ഷേത്രത്തിലെ ഭരണ സമിതി തെരഞ്ഞെടുപ്പിൽ പാർത്ഥ സാരഥി ഭക്തജന സമിതി 27 ൽ 27 സീറ്റും നേടി ചരിത്ര വിജയം നേടി. ഓപ്പറേഷൻ സിന്ദൂർ പൂക്കളം നീക്കം ചെയ്യാൻ പരാതി നൽകിയ സിപിഎം – കോൺഗ്രസ് സഖ്യത്തിലുള്ള ഭരണസമിതിയാണ് പരാജയപ്പെട്ടത്. പാർത്ഥ സാരഥി സേവാ സമിതി എന്ന പേരിലാണ് സിപിഎം – കോൺഗ്രസ് സഖ്യം പ്രവർത്തിച്ചിരുന്നത്. […]
ഓപ്പറേഷൻ സിന്ദൂർ പൂക്കളം പൊലീസ് കേസാക്കിയ ദേശവിരുദ്ധരുടെ ഭരണസമിതി പടിക്ക് പുറത്ത്; മുതുപിലാക്കാട് ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിൽ ഭക്തജന സമിതിക്ക് ചരിത്ര വിജയം
J
Janam TVSource Link
3 months ago