കച്ചത്തീവ് സെന്റ് ആന്റണീസ് പള്ളി പെരുനാൾ; രാമേശ്വരത്ത് വൻ സുരക്ഷാ സന്നാഹം: അഞ്ച് ദിവസത്തേക്ക് മത്സ്യബന്ധനം നിരോധിച്ചു.

കച്ചത്തീവ് സെന്റ് ആന്റണീസ് പള്ളി പെരുനാൾ; രാമേശ്വരത്ത് വൻ സുരക്ഷാ സന്നാഹം: അഞ്ച് ദിവസത്തേക്ക് മത്സ്യബന്ധനം നിരോധിച്ചു.

രാമേശ്വരം: ഇന്ത്യക്കും ശ്രീലങ്കയ്‌ക്കുമിടയിൽ രാമേശ്വരത്തിനടുത്ത് സ്ഥിതി ചെയ്യുന്ന വിവാദ ദ്വീപായ കച്ചത്തീവിലെ സെന്റ് ആന്റണീസ് പള്ളി പെരുനാൾ പ്രമാണിച്ച് വൻ സുരക്ഷാ സന്നാഹം . പ്രദേശത്ത് അഞ്ചു ദിവസത്തേക്ക് മത്സ്യബന്ധനം നിരോധിച്ചു. രാമേശ്വരത്ത് നിന്ന് 12 നോട്ടിക്കൽ മൈലും ശ്രീലങ്കയിലെ നെടുന്തീവിൽ നിന്ന് 16 നോട്ടിക്കൽ മൈലും അകലെ കടലിന്റെ നടുവിലാണ് കച്ചത്തീവ് സ്ഥിതി ചെയ്യുന്നത്. ഈ ദ്വീപിലെ സെന്റ് ആന്റണീസ് പള്ളി പെരുനാൾ വർഷം തോറും നടത്തപ്പെടുന്നു. തമിഴ്‌നാട്ടിൽ നിന്നും ശ്രീലങ്കയിൽ നിന്നുമുള്ള ആളുകൾ സാധാരണയായി […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!