തിരുവനന്തപുരം: കടകമ്പള്ളി സുരേന്ദ്രനെതിരെ ഉണ്ണിക്കൃഷ്ണൻ പോറ്റി പോലീസിൽ പരാതിനൽകി. കടകമ്പള്ളി തന്നെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചെന്ന് പോറ്റി പരാതിയിൽ പറയുന്നു. കടകമ്പള്ളി സുരേന്ദ്രൻ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചന്ന് പോറ്റി പറയുന്നു. കേസിൽ തന്നെ കുടുക്കാൻ കടകം പള്ളി സുരേന്ദ്രന് വ്യക്തിപരവും രാഷ്‌ട്രീയ പരവുമായ കാരണം ഉണ്ടെന്നും ഉണ്ണികൃഷ്‍ണൻ പോറ്റി. ഈ വിഷയത്തിൽ സംസ്ഥാന പോലീസ് മേധാവിക്കാന് പരാതി നൽകിയിരിക്കുന്നത്.
കടകമ്പള്ളിക്കെതിരേ ഉണ്ണിക്കൃഷ്ണൻ പോറ്റി പോലീസിൽ പരാതിനൽകി
J
Janam TVSource Link
about 2 months ago