കൊച്ചി: ധീവര സഭയുടെ സുവർണ ജൂബിലി ആഘോഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. കൊച്ചി മറൈൻ ഡ്രൈവിലെ പണ്ഡിറ്റ് കറുപ്പൻ നഗറിൽ സ്ത്രീകളും കുട്ടികളും അടക്കം പതിനായിരങ്ങളാണ് പ്രധാനമന്ത്രിയെ കാണാനും അദ്ദേഹത്തെ കേൾക്കാനും എത്തിയത്. മലയാളത്തിൽ കടലിന്റെ മക്കൾക്ക് നമസ്കാരം പറഞ്ഞാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. പുരോഗതിയും സംസ്കൃതിയുടെയും സമ്മേളനമാണ് ധീവരസഭയുടെ ഈ സംഗമമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭൂമിയേയും പ്രകൃതിയേയും സംരക്ഷിക്കുന്ന ധീവര ജനതയെ പ്രധാനമന്ത്രി പ്രശംസിച്ചു. സാമൂഹ്യ പരിവർത്തനത്തിന്റെ മണ്ണാണ് കൊച്ചിയിലേത്. മാതാ അമൃതാനന്ദമയിയുടെ സ്നേഹം […]
കടലിന്റെ മക്കൾക്ക് നമസ്കാരം; ഭൂമിയേയും പ്രകൃതിയേയും സംരക്ഷിക്കുന്നവരാണ് ധീവരജനത; മത്സ്യത്തൊഴിലാളികൾക്ക് അഭിവാദ്യമർപ്പിച്ച് പ്രധാനമന്ത്രി
J
Janam TVSource Link
about 2 months ago