കണക്ക് എഴുതുന്നത് 200 പേജിന്റെ നോട്ട്ബുക്കിൽ; നിറയെ വെട്ടലും തിരുത്തലും; പെട്ടിക്കടയിൽ ഇതിലും നന്നായി സൂക്ഷിക്കുമെന്ന് ഹൈക്കോടതി; കുട്ടി ബുക്കെന്ന് പരിഹാസം

കണക്ക് എഴുതുന്നത് 200 പേജിന്റെ നോട്ട്ബുക്കിൽ; നിറയെ വെട്ടലും തിരുത്തലും; പെട്ടിക്കടയിൽ ഇതിലും നന്നായി സൂക്ഷിക്കുമെന്ന് ഹൈക്കോടതി; കുട്ടി ബുക്കെന്ന് പരിഹാസം

കൊച്ചി: ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് ക്രമക്കേടിൽ ദേവസ്വം ബോർഡിനെ  രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി.  കഴിഞ്ഞ ദിവസം ദേവസ്വം വിജിലൻസ്  കേസിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ട്  ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദേവസ്വം ബോർഡിനെ ഹൈക്കോടതി പരിഹസിക്കുകയും ശാസിക്കുകയും ചെയ്തത്. അഭിഷേക നെയ്യ് വിൽപ്പനയുടെ  കണക്കുകൾ എഴുതി സൂക്ഷിക്കുന്നത് 200 പേജിന്റെ നോട്ട്ബുക്കിലാണെന്ന് വിജിലൻസിന്റെ റിപ്പോർട്ടിൽ പറയുന്നു. ബുക്കിൽ നിറയെ വെട്ടലും തിരുത്തലുകളുമാെണ്. ഇതിനെ കുട്ടി ബുക്കെന്നാണ് കോടതി പരിഹസിച്ചത്.  പെട്ടിക്കടയിൽ ഇതിലും നന്നായി കണക്ക് സൂക്ഷിക്കുമല്ലോയെന്ന് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കണക്ക് എഴുതുന്നത് 200 പേജിന്റെ നോട്ട്ബുക്കിൽ; നിറയെ വെട്ടലു… | Boolokam