കണ്ണൂര്‍: കണ്ണാടിപ്പറമ്പ് ധര്‍മശാസ്താ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞോടിയത് നാടിനെ മണിക്കൂറുകളോളം ഭീതിയിലാഴ്‌ത്തി. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. അഞ്ച് കിലോമീറ്ററോളം വിരണ്ടോടിയ ആന നിരവധി വാഹനങ്ങള്‍ തകര്‍ത്തുവെങ്കിലും വന്‍ ദുരന്തം ഒഴിവായത് ആശ്വാസമായി. ഓലയമ്പാടിയില്‍ നിന്ന് എത്തിച്ച ‘കര്‍ണന്‍’ എന്ന ആനയാണ് വിരണ്ടത്. രാത്രി 10.30-ഓടെ എഴുന്നള്ളത്ത് കഴിഞ്ഞ് ക്ഷേത്രപരിസരത്ത് തളച്ചതിന് പിന്നാലെയാണ് ആന അക്രമാസക്തനായത്. പരിഭ്രാന്തനായി ഓടിയ ആന ക്ഷേത്രമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകളും ഓട്ടോറിക്ഷകളും കുത്തിമറിച്ചു. മറ്റ് ചില വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. […]
കണ്ണാടിപ്പറമ്പില്‍ ആന ഇടഞ്ഞു: ഭീതിയുടെ അഞ്ച് കിലോമീറ്റര്‍; നിരവധി വാഹനങ്ങള്‍ തകര്‍ത്തു; ഒഴിവായത് വന്‍ ദുരന്തം
J
Janam TVSource Link
about 1 month ago