കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

J
Janam TVSource Link
ബ്രസീല്‍: ലോകം മുഴുവന്‍ ഒരു കുഞ്ഞുബാലന്റെ കരച്ചിലിനും ചിരിക്കുമായി കാതോര്‍ക്കുകയാണ്. സിംബ്രാകൈഡാക്ടിലി എന്ന അപൂര്‍വ്വ അവസ്ഥയുമായി ജനിച്ച ഹോസെ എന്ന കുരുന്നിന്റെയും, അവന്റെ കുഞ്ഞുവിരലുകള്‍ക്ക് കരുത്തുപകരുന്ന ഒരച്ഛന്റെയും കഥ സോഷ്യല്‍ മീഡിയയുടെ ഹൃദയം കവരുകയാണ്. ശാരീരിക പരിമിതികളുള്ള കുഞ്ഞുങ്ങളെ സഹതാപത്തോടെ നോക്കുന്നവര്‍ക്ക് മുന്നില്‍, അവരെ സ്വയംപര്യാപ്തരാക്കാന്‍ പോരാടുന്ന ഈ മാതാപിതാക്കള്‍ ഒരു വലിയ പാഠപുസ്തകമാവുന്നു. നീളം കുറഞ്ഞ കൈകളും ഓരോ കൈയിലും രണ്ടു വീതം വിരലുകളുമായാണ് ഹോസെ ജനിച്ചത്. മറ്റുള്ള കുട്ടികളെപ്പോലെ ഓടിക്കളിക്കാനോ ഭക്ഷണം കഴിക്കാനോ തനിക്ക് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാ… | Boolokam