കണ്ണൂര്‍: സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു. കണ്ണൂര്‍ പള്ളിപ്പൊയില്‍ സ്വദേശി സനല്‍ കുമാര്‍ ആണ് മരിച്ചത്. 37 വയസ്സ് മാത്രമാണ് യുവാവിന്റെ പ്രായം. പള്ളിപ്പൊയിലില്‍ കിണര്‍ നിർമ്മാണ ജോലിക്കിടെയാണ് സൂര്യാഘാതമേറ്റത്. ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് മരണം സംഭവിച്ചത്. സൂര്യാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
കണ്ണൂരില്‍ സൂര്യാഘാതമേറ്റ് 37 കാരൻ മരിച്ചു
J
Janam TVSource Link
17 days ago