കണ്ണൂർ: കൊച്ചുമകൻ ജീവനൊടുക്കിയതിൽ മനംനൊന്ത് മുത്തശ്ശിയും മുത്തശ്ശിയുടെ സഹോദരിയും ആത്മഹത്യ ചെയ്തു. കണ്ണൂർ കൂത്തുപറമ്പ് നിർവേലിയിലാണ് ദാരുണസംഭവം. നിമിഷ നിവാസിൽ കിഷൻ (20), മുത്തശി വി.കെ.റെജി, മുത്തശിയുടെ സഹോദരി റോജ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വെകുന്നേരമാണ് കിഷനെ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ സമീപവാസികൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പിന്നാലെ വിവരം അറിഞ്ഞ റെജിയും റോജയും മരണം വരിക്കുകയായിരുന്നു. കിഷന്റെ മരണവിവരം അന്വേഷിക്കാൻ പൊലീസ് വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുറച്ചുകാലമായി കിഷൻ […]
കണ്ണൂരിൽ കൊച്ചുമകൻ ജീവനൊടുക്കിയതിലെ മനോവിഷമം; മുത്തശ്ശിയും മുത്തശ്ശിയുടെ സഹോദരിയും സ്വയം മരണം വരിച്ചു
J
Janam TVSource Link
4 months ago