കണ്ണൂര്‍: ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ കണ്ണൂർ ഡിസിസി ജനറല്‍ സെക്രട്ടറിയെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തു. പ്രമുഖ കോണ്‍ഗ്രസ് നേതാവായ ബാങ്ക് പ്രസിഡന്റും സൊസൈറ്റി സഹകരണ സെക്രട്ടറിയും അറസ്റ്റിലായിട്ടുണ്ട് . കണ്ണൂര്‍ ലേബര്‍ ബാങ്ക് വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ കല്ലിക്കോടന്‍ രാഗേഷ്, സൊസെറ്റി സെക്രട്ടറി കെ. ജിതേഷ് എന്നിവരാണ് തമിഴ്‌നാട് സൈബര്‍ ക്രൈം ഡെപ്യുട്ടി സൂപ്രണ്ട് ആര്‍വി ഗൗതമിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.തമിഴ്‌നാട് സൈബര്‍ ക്രൈം ഇന്‍വസ്റ്റിഷന്‍ സെന്ററില്‍ തമിഴ്‌നാട് […]
കണ്ണൂർ ഡിസിസി ജനറല്‍ സെക്രട്ടറിയെ ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തു
J
Janam TVSource Link
about 2 months ago