കണ്‍വെന്‍ഷനില്‍ പങ്കെടുത്തു; ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ പുറത്താക്കി സിപിഎം

കണ്‍വെന്‍ഷനില്‍ പങ്കെടുത്തു; ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ പുറത്താക്കി സിപിഎം

J
Janam TVSource Link
കണ്ണൂര്‍: സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ കോണ്‍ഗ്രസ് പിന്തുണയില്‍ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥിയുമായ ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി. യുഡിഎഫ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തതിനാണ് രമണിക്കെതിരായ നടപടി. സിപിഎം ശ്രീകണ്ഠാപുരം ഏരിയാ കമ്മിറ്റി അംഗമായിരുന്നു കെപി രമണി.മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും മലപ്പട്ടം പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു കെപി രമണി. ഇന്നലെ ടികെ ഗോവിന്ദന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ഭാര്യ കെപി രമണി പങ്കെടുത്തിരുന്നു. തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറില്‍ നടന്ന […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കണ്‍വെന്‍ഷനില്‍ പങ്കെടുത്തു; ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമ… | Boolokam