ആലപ്പുഴ : ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഗണേഷിന്റെ പ്രവൃത്തി ഭാരതീയ സംസ്കാരത്തിന് ചേർന്നതല്ലെന്ന് ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കവേ വെള്ളാപ്പള്ളി പറഞ്ഞു. “ഞാൻ വളരെ നാളുകൾക്കു മുൻപേ ഗണേഷിനെ കുറിച്ചു പറഞ്ഞിട്ടുണ്ട്, അതു ആവർത്തിക്കുന്നില്ല. ഒരു മന്ത്രി ആവുമ്പോൾ നിലയും വിലയും നോക്കണം. മന്ത്രി അല്ലെങ്കിൽ പോലും ഇതൊന്നും നമ്മുടെ ഭാരതീയ സംസ്കാരത്തിന് ചേർന്നതല്ല” മന്ത്രിസഭയിലെ പുഴുക്കുത്താണ് ഗണേഷ് കുമാർ, ധാർഷ്ട്യവും മാടമ്പിത്തരവുമാണ് […]
കനകസിംഹാസനത്തിലെ ശുനകൻ: ഗണേഷ് മന്ത്രിസഭയിലെ പുഴുക്കുത്തെന്ന് വെള്ളാപ്പള്ളി നടേശൻ: ‘ഗണേഷിന്റെ പ്രവൃത്തി ഭാരതീയ സംസ്കാരത്തിന് ചേർന്നതല്ല
J
Janam TVSource Link
2 months ago