മുംബൈ: സ്ഥാനമേറ്റെടുത്ത ശേഷം ഇന്ത്യയിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദർശനത്തിനായി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി മുംബൈയിലെത്തി. മാർച്ച് 2 വരെ മാർക്ക് കാർണി ഭാരതത്തിലുണ്ടാകും . മുംബൈയിൽ നിന്നാണു കാർണി ഇന്ത്യാ സന്ദർശനം ആരംഭിക്കുന്നത്. മുംബൈയിൽ മാർക്ക് കാർണി വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് ഡൽഹിയിലേക്കു പോകും. അദ്ദേഹം, തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നടത്തും. വാണിജ്യം, നിക്ഷേപം, ഇന്തോ-പസഫിക് പങ്കാളിത്തം ശക്തിപ്പെടുത്തുക തുടങ്ങിയവയാണ് യാത്രയുടെ പ്രധാന ലക്ഷ്യം.
കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി മുംബൈയിലെത്തി: ഭാരതത്തിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദർശനം
J
Janam TVSource Link
2 months ago