കരച്ചിലിനെ പലപ്പോഴും ബാലിശമായ ഒരു വികാരമായാണ് സമൂഹം തെറ്റിദ്ധരിക്കപ്പെടുന്നത്. എന്നാൽ കരയുന്നതുവഴി മാനസികവും വൈകാരികവും ശാരീരികവുമായ ചില ഗുണങ്ങൾ ഉണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. സമ്മർദകരമായ അവസ്ഥയിൽ കരയുന്നത് നിങ്ങളുടെ ശരീരത്തെയും മനസിനെയും ശാന്തമാക്കാനും സന്തുലിതാവസ്ഥയിലേക്ക് തിരിച്ചുകൊണ്ടുവരാനും സഹായിക്കുന്നു. എന്നാൽ കണ്ണീർ അടക്കിപിടിക്കുന്നത് സമ്മർദ്ദം വർദ്ധിപ്പിക്കുകയും ഉത്കണ്ഠ, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. ശാരീരിക-മാനസിക വേദന സംഹാരിയായും കരച്ചിൽ പ്രവർത്തിക്കുന്നു. വേദന വരുമ്പോൾ കരയുന്നതുവഴി അവയ്‌ക്കു ഒരു ചെറിയ ശ്വാസം കിട്ടാൻ കാരണമാകുന്നു. കണ്ണിന്റെ ആരോഗ്യത്തിനും ശുദ്ധീകരണത്തിനും […]
കരയാൻ മടിക്കുന്നവരാണോ നിങ്ങൾ ? എന്നാൽ കരച്ചിലിനുമുണ്ട് ഏറെ ഗുണങ്ങൾ ..
J
Janam TVSource Link
3 months ago