കരസേനയിൽ അഗ്നിവീർ ആകാനുള്ള സെലക്ഷൻ ടെസ്റ്റിനായി തിരുവനന്തപുരം ആർമി റിക്രൂട്ടിംഗ് ഓഫീസ് ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ അവിവാഹിതരായ പുരുഷന്മാർക്ക് അപേക്ഷിക്കാം. അഗ്നിവീര്‍ ജനറല്‍ ഡ്യൂട്ടി, അഗ്നിവീര്‍ ടെക്നിക്കല്‍, അഗ്നിവീര്‍ ക്ലര്‍ക്ക്/സ്റ്റോര്‍ കീപ്പര്‍ ടെക്നിക്കല്‍, അഗ്നിവീര്‍ ട്രേഡ്സ്മാന്‍ എന്നീ വിഭാഗങ്ങള്‍ക്കായാണ് ഈ തിരഞ്ഞടുപ്പ്. രണ്ട് ഘട്ടങ്ങളിലായാണ് അഗ്നിവീർ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഓണ്‍ലൈന്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിത എഴുത്തുപരീക്ഷ (ഓണ്‍ലൈന്‍ CEE), റിക്രൂട്ട്മെൻ്റ് റാലി എന്നീ രണ്ട് ഘട്ടങ്ങളിലായാണ് റിക്രൂട്ട്മെൻ്റ്. […]
കരസേനയിൽ അഗ്നിവീര്‍ ആകാൻ അവസരം: ഓണ്‍ലൈന്‍ രജിസ്ട്രേഷൻ ഏപ്രിൽ 1-ന് അവസാനിക്കും
J
Janam TVSource Link
about 2 months ago