തിരുവനന്തപുരം: അനന്തപുരിയുടെ പുണ്യമായ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്ര മഹോത്സവത്തിന് ആവേശകരമായ തുടക്കം. മാർച്ച് 24-ന് ആരംഭിച്ച ഉത്സവ ചടങ്ങുകൾ ഏഴ് ദിവസം നീണ്ടുനിൽക്കും. ഗുരുമന്ദിരത്തിൽ ദേവി പ്രതിഷ്ഠ നടത്തി, തുടർന്ന് ഗുരുപൂജയോടെയാണ് ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് ചടങ്ങുകൾ ആരംഭിച്ചത്. നിരവധി ഭക്തരാണ് ഗുരുപൂജയ്‌ക്ക് സാക്ഷ്യം വഹിച്ചത്. കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്ര ട്രസ്റ്റ് ഏർപ്പെടുത്തിയിട്ടുള്ള 2026-ലെ ‘കരിക്കകത്തമ്മ പുരസ്‌കാര’ത്തിന് പ്രശസ്ത ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി അർഹനായി. സാംസ്കാരിക സമ്മേളനം മേയർ വി.വി. രാജേഷ് ഉദ്ഘാടനം […]
കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്ര മഹോത്സവം: കരിക്കകത്തമ്മ പുരസ്‌കാരം ശ്രീകുമാരൻ തമ്പിക്ക്
J
Janam TVSource Link
about 2 months ago