കരിപ്പൂരില്‍ 1.58 കോടിയുടെ എം.ഡി.എം.എ പിടികൂടി; പോലീസുകാരന്‍ സംശയത്തിന്റെ നിഴലില്‍; എയ്ഡ്പോസ്റ്റ് വളഞ്ഞ് ഡി.ആര്‍.ഐ നീക്കം

കരിപ്പൂരില്‍ 1.58 കോടിയുടെ എം.ഡി.എം.എ പിടികൂടി; പോലീസുകാരന്‍ സംശയത്തിന്റെ നിഴലില്‍; എയ്ഡ്പോസ്റ്റ് വളഞ്ഞ് ഡി.ആര്‍.ഐ നീക്കം

കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ചോക്ലേറ്റ് കവറുകളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച രണ്ട് കിലോയോളം എം.ഡി.എം.എ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് പിടികൂടി. സംഭവത്തില്‍ മസ്‌കറ്റില്‍ നിന്നെത്തിയ പെരിന്തല്‍മണ്ണ സ്വദേശി ഹാരിസ് (40) അറസ്റ്റിലായി. ലഹരിക്കടത്തിന് പോലീസിന്റെ ഒത്താശ ലഭിക്കുന്നുണ്ടെന്ന സൂചനയെത്തുടര്‍ന്ന് വിമാനത്താവളത്തിലെ പോലീസ് എയ്ഡ്പോസ്റ്റ് വളഞ്ഞ ഉദ്യോഗസ്ഥര്‍ ഒരു പോലീസുകാരനെ കസ്റ്റഡിയിലെടുത്തത് സേനയ്‌ക്ക് നാണക്കേടായി. കൃത്യമായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചി, കണ്ണൂര്‍, കോഴിക്കോട് യൂണിറ്റുകളില്‍ നിന്നുള്ള ഡി.ആര്‍.ഐ സംഘം അതിസാഹസികമായാണ് പരിശോധന നടത്തിയത്. ഉദ്യോഗസ്ഥരില്‍ ഒരു […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കരിപ്പൂരില്‍ 1.58 കോടിയുടെ എം.ഡി.എം.എ പിടികൂടി; പോലീസുകാരന്… | Boolokam