ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ധന വില നിയന്ത്രിക്കാൻ കേന്ദ്രത്തിന്റെ നിർണായക ഇടപെടൽ. പെട്രോൾ, ഡീസൽ എക്സൈസ് നികുതി കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചു. 10 രൂപ വീതമാണ് കുറച്ചത്. ഇതോടെ ഡീസലിന്റെ എക്സൈസ് നികുതി പൂർണമായും ഒഴിവാക്കി. 13 രൂപയായിരുന്ന പെട്രോളിന്റെ എക്സൈസ് നികുതി മൂന്ന് രൂപയായിട്ടാണ് കുറച്ചത്. നിലവിൽ 122 ഡോളറോളമാണ് ഒരു ബാരൽ ക്രൂഡ് ഓയിലിന്റെ വില. പശ്ചിമേഷ്യയിൽ സംഘർഷം ആരംഭിച്ച, ഫെബ്രുവരി 28 മുതൽ അന്താരാഷ്‌ട്ര എണ്ണ വിലയിൽ 50 ശതമാനത്തോളം വർദ്ധനവാണ് […]
കരുതലിന്റെ നരേന്ദ്ര ഭാരതം; ഇന്ധന എക്സൈസ് നികുതി വെട്ടിക്കുറച്ചു; ഡീസലിന്റെ നികുതി പൂർണമായും ഒഴിവാക്കി; ഇന്ധനവില വർദ്ധനവ് ഒഴിവാക്കാൻ നിർണ്ണായ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍
J
Janam TVSource Link
about 1 month ago