കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് തലവേദനയായി റിബലുകളുടെ രംഗപ്രവേശം തുടരുന്നു. കരുനാഗപ്പള്ളിയിൽ നിലവിലെ എം എൽ എ സി ആർ മഹേഷിന്റെ സ്കൂൾ സഹപാഠിയുമായ യൂത്ത് കോൺഗ്രസ് നേതാവ് ബോബൻ ജി നാഥ് സ്വതന്ത്രനായി ശനിയാഴ്‌ച പത്രിക സമർപ്പിച്ചു. പി ജർമ്മിയാസ് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റായിരുന്ന കമ്മറ്റിയിൽ ജന.സെക്രട്ടറിയും യുഡിഎഫ് സ്ഥാനാർഥിയായ സി ആർ മഹേഷ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റായ കമ്മറ്റിയിൽ വൈസ് പ്രസിഡന്റുമായിരുന്നു ബോബൻ ജി നാഥ്. . കോൺഗ്രസ് നേതൃത്വത്തിന്റെ അവഗണനയിൽ […]
കരുനാഗപ്പള്ളിയിൽ സി ആർ മഹേഷിന്റെ സന്തത സഹചാരി യുഡിഎഫ് റിബൽ ; യൂത്ത് കോൺഗ്രസ് നേതാവ് ബോബൻ ജി നാഥ് പത്രിക സമർപ്പിച്ചു
J
Janam TVSource Link
about 2 months ago