മലപ്പുറം: പട്ടാപ്പകൽ ബസ്സിൽ കയറുന്നതിനിടെ കുട്ടിയുടെ മാല പൊട്ടിച്ച് മോഷ്ടാക്കൾ. ഇന്നലെ 11 മണിയോടെ മലപ്പുറം തിരൂർ ബസ്റ്റാൻഡിൽ ആണ് സംഭവം. കുട്ടിയുടെ മാല പൊട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഹിജാബ് ധരിച്ച രണ്ട് മദ്ധ്യവയ്കരായ സ്ത്രീകളാണ് കുട്ടിയുടെ മാല പൊട്ടിച്ചത്. അമ്മയുടെ കയ്യിലാണ് കുഞ്ഞുണ്ടായിരുന്നത്. ബോധപൂർവ്വം തിരക്കുണ്ടാക്കിയാണ് ഇവർ കുഞ്ഞിന്റെ അടുത്തെത്തുന്നത്. അമ്മയും കുഞ്ഞും ബസിൽ കയറുന്നതും, മാല പൊട്ടിച്ചതിന് പിന്നാലെ ഇവർ സ്ഥലം വിടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. തിരൂർ വൈരങ്കോട് വേലയ്‌ക്ക് പോകുന്നതിനിടെയാണ് മോഷണം […]
കറുത്ത ഹിജാബിൽ അവർ കുഞ്ഞിന്റെ പിന്നിലെത്തി; പട്ടാപ്പകൽ ബസിൽ കയറുന്നതിനിടെ മാല പൊട്ടിച്ചു; സ്ത്രീകളുടെ ദൃശ്യങ്ങൾ
J
Janam TVSource Link
3 months ago