ഇടുക്കി: റോഡരികിലെ കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം. മുതലക്കോടം സ്വദേശി ജയിംസ് ബെന്നി(27) ആണ് മരിച്ചത്. തൊടുപുഴ മുതലക്കോടത്ത് റോഡരികിലെ കുഴിയിൽ വീണാണ് മരണം സംഭവിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് ആഴത്തിലുള്ള കുഴിയിലേയ്‌ക്ക് വീഴുകയായിരുന്നു. ജെയിംസിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറ്റന്നാൾ വിദേശത്തേയ്‌ക്ക് പോകാനിരിക്കെയാണ് ദുരന്തം. കലുങ്ക് നിർമ്മിക്കുന്നതിനായി ഒരുമാസം മുൻപാണ് പിഡബ്ല്യുഡി ആണ് കുഴിയെടുത്തത്. കുഴി മൂടണമെന്ന് ഏറെ നാളായി ആവശ്യപ്പെട്ടിട്ടും അധികൃതർ ചെവികൊണ്ടില്ലെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തിൽ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. […]
കല്ലുങ്കിനായി എടുത്ത കുഴി പിഡബ്ല്യുഡി അടച്ചില്ല; റോഡരികിലെ കുഴിയിൽ വീണ് 27 കാരന് ദാരുണാന്ത്യം; ദുരന്തം മറ്റന്നാൾ വിദേശത്ത് പോകാനിരിക്കെ
J
Janam TVSource Link
3 months ago