കൊച്ചി: കളമശ്ശേരിയിൽ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ ആക്രമിച്ച് സ്വർണാഭരണങ്ങളും മൊബൈൽ ഫോണും കവർന്നു. ഇന്നലെ രാത്രി എട്ടു മണിയോടെ കളമശ്ശേരി എച്ച്.എം.ടി ജംഗ്ഷന് സമീപത്താണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി. ഈ സമയം വഴിയിൽ തടഞ്ഞുനിർത്തിയ അജ്ഞാതൻ, യുവതിയുടെ തല പിടിച്ച് തൂണിലിടിപ്പിച്ച ശേഷം ബലമായി സ്വർണമാലയും കമ്മലും മൊബൈൽ ഫോണും തട്ടിയെടുക്കുകയായിരുന്നുവെന്ന് യുവതി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ആക്രമണത്തിന് ശേഷം പ്രതി കടന്നുകളഞ്ഞു. പരിക്കേറ്റ കണ്ണൂർ സ്വദേശിനിയായ യുവതി ചികിത്സയിലാണ്. […]
കളമശ്ശേരിയിൽ യുവതിക്ക് നേരെ ആക്രമണം; സ്വർണാഭരണങ്ങളും മൊബൈൽ ഫോണും കവർന്നു
J
Janam TVSource Link
about 2 months ago