കൊച്ചി: കളമശ്ശേരി എച്ച്എംടിക്ക് സമീപത്ത് നിന്ന് കണ്ടെത്തിയത് സൂരജ് ലാമയുടെ മൃതദേഹം തന്നെയെന്ന് സ്ഥിരീകരിച്ചു. ഡിഎൻഎ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ഇത് സംബന്ധിച്ച റിപ്പോർട്ട് കളമശ്ശേരി പൊലീസ് ഹൈക്കോടതിക്ക് സമർപ്പിച്ചു. ഡിഎന്‍എ പരിശോധനാ ഫലം ഉള്‍പ്പെട്ട റിപ്പോര്‍ട്ട് മുദ്രവച്ച കവറിലാണ് പൊലീസ് ഹൈക്കോടതിക്ക് കൈമാറിയത്. മൃതദേഹം പിതാവിന്റേതാണെന്ന് ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞതായി സൂരജ് ലാമയുടെ മകന്‍ സാന്റോണ്‍ ലാമ മാധ്യമങ്ങളോട് പ്രതികരിച്ചു. നവംബർ 30നാണ് സൂരജ് ലാമയുടെ മൃതദേഹം കണ്ടെത്തിയത്. കുവൈത്തിൽ ഹോട്ടൽ ബിസിനസായിരുന്നു ലാമയ്‌ക്ക്. ഓഗസ്റ്റിലുണ്ടായ […]
കളമശ്ശേരിൽ കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേത് തന്നെ; ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരണം
J
Janam TVSource Link
3 months ago