ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ നടുക്കുന്ന സ്ഫോടന പരമ്പരകള്‍ക്കായി പദ്ധതിയിട്ട ഭീകരസംഘത്തെ ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്‍ പിടികൂടി. പരിശോധനകള്‍ വെട്ടിച്ച് ജനത്തിരക്കേറിയ ഇടങ്ങളില്‍ സ്ഫോടനം നടത്താനായി റിമോട്ട് കണ്‍ട്രോള്‍ കളിപ്പാട്ട കാറുകളെ മറയാക്കാനായിരുന്നു സംഘത്തിന്റെ നീക്കം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നാലുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായവര്‍ വിവിധ തൊഴിലുകളില്‍ ഏര്‍പ്പെട്ട് രഹസ്യമായി ഭീകരപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. മഹാരാഷ്‌ട്രയിലെ താനെയില്‍ വെല്‍ഡറായി ജോലി ചെയ്തിരുന്ന മുസൈബ് അഹമ്മദ്, മുംബൈയില്‍ നിന്നുള്ള വിദ്യാര്‍ത്ഥി മുഹമ്മദ് ഹമ്മദ്, ഭുവനേശ്വറില്‍ […]
കളിപ്പാട്ട കാറുകളില്‍ ബോംബ്; ഡല്‍ഹിയില്‍ വന്‍ ഭീകരാക്രമണ പദ്ധതി തകര്‍ത്ത് ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്‍; നാലുപേര്‍ പിടിയില്‍
J
Janam TVSource Link
22 days ago