തിരുവനന്തപുരം : കഴക്കൂട്ടം നിയോജക മണ്ഡലത്തിൽ താമര വിരിഞ്ഞു. ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും മുൻ കേന്ദ്ര മന്ത്രിയുമായ വി മുരളീയധരന് ഉജ്ജ്വല വിജയം. ഇഞ്ചോടിച്ച് മുന്നേറിയ ത്രസിപ്പിക്കുന്ന പോരാട്ടത്തിനൊടുവിലാണ് വി മുരളീധരൻ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ മലർത്തിയടിച്ചത്. 2024 ലെ പാർലിമെന്റ് തെരഞ്ഞെടുപ്പിൽ വി മുരളീധരൻ മറ്റു നിയോജകമണ്ഡലങ്ങളോടൊപ്പം കഴക്കൂട്ടത്തും ഒന്നാമതെത്തിയിരുന്നു. 265 വോട്ടുകൾക്കാണ് വി മുരളീധൻ ജയിച്ചത്.
കഴക്കൂട്ടത്ത് താമര വിരിഞ്ഞു : ഫോട്ടോഫിനിഷിൽ ജനഹൃദയങ്ങൾ കീഴടക്കി വി. മുരളീധരൻ
J
Janam TVSource Link
about 4 hours ago