കശുവണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട്; വിവാദ വ്യവസായി അനീഷ് ബാബുവിന് ജാമ്യമില്ല

കശുവണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട്; വിവാദ വ്യവസായി അനീഷ് ബാബുവിന് ജാമ്യമില്ല

കൊച്ചി: കശുവണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിൽ  വിവാദ വ്യവസായി അനീഷ് ബാബുവിന് ജാമ്യമില്ല. പ്രതിയുടെ  ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അനീഷ് ബാബു  പ്രഥമ ദൃഷ്ട്യാ കുറ്റം ചെയ്തെന്ന് വ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.  ജനുവരി 14 നാണ് അനീഷ് ബാബുവിനെ ഇ.ഡി. അറസ്റ്റ് ചെയ്തത്. ടാൻസാനിയയിൽ നിന്ന് കശുവണ്ടി ഉറക്കിയതിൽ 25 കോടിരൂപയുടെ കള്ളപ്പണ ഇടപാട് നടന്നെന്നാണ് ഇഡിയുടെ കണ്ടെത്തൽ. കേസുമായി ബന്ധപ്പെട്ട്  അനീഷ് ബാബുവിന്റെ അഞ്ചരക്കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു. കൊട്ടാരക്കരയിലെ വീടും […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കശുവണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട്; വിവാദ… | Boolokam