കസവ് പുടവയും കൂറൈപ്പുടവയും കൂടെ തറ്റും; ബ്രാഹ്മണ വിവാഹവസ്ത്രധാരണയിലെ തനിമയും പരമ്പരാ​ഗത ശോഭയും

കസവ് പുടവയും കൂറൈപ്പുടവയും കൂടെ തറ്റും; ബ്രാഹ്മണ വിവാഹവസ്ത്രധാരണയിലെ തനിമയും പരമ്പരാ​ഗത ശോഭയും

J
Janam TVSource Link
ബ്രാഹ്മണ വിവാഹങ്ങളിൽ വധൂവരന്മാരുടെ വസ്ത്രധാരണം വെറും അലങ്കാരമല്ല, മറിച്ച് ആചാരപരമായ വിശുദ്ധിയുടെയും പാരമ്പര്യത്തി​ന്റെയും ഭാ​ഗമാണ്. ബ്രാഹ്മണ വധുക്കൾ സാധാരണയായി രണ്ട് തരത്തിലുള്ള വസ്ത്രങ്ങളാണ് വിവാഹ ചടങ്ങുകളുടെ വിവിധ ഘട്ടത്തിൽ അണിയാറുള്ളത്: കസവ് പുടവയും കൂറൈപ്പുടവയും. വിവാഹത്തി​ന്റെ ആദ്യ ചടങ്ങുകളിൽ വധു അണിയുന്നത് തൂവെള്ള നിറത്തിലുള്ള, സ്വർണ്ണക്കരയുള്ള കസവ് മുണ്ടും നേരിയതുമാണ്. ഇതിനെ കസവ് പുടവ എന്ന് പറയുന്നു. ഇത് കേരളീയ തനിമയുടെ അടയാളമാണ്. വിവാഹ മുഹൂർത്തത്തിന് തൊട്ടുമുമ്പ് വര​ന്റെ വീട്ടുകാർ വധുവിന് നൽകുന്ന വസ്ത്രമാണ് കൂറൈപ്പുടവ. ഇത് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കസവ് പുടവയും കൂറൈപ്പുടവയും കൂടെ തറ്റും; ബ്രാഹ്മണ വിവാഹവസ്ത്… | Boolokam