കാട്ടുതീ കോളേജ് കെട്ടിടത്തിലേക്ക് പടർന്നു; വി​ദ്യാർത്ഥികളുടെയും ഉ​ദ്യേ​ഗസ്ഥരുടെയും വേ​ഗത്തിലുളള ഇടപെടലിൽ ഒഴിവായത് വൻ ​ദുരന്തം

കാട്ടുതീ കോളേജ് കെട്ടിടത്തിലേക്ക് പടർന്നു; വി​ദ്യാർത്ഥികളുടെയും ഉ​ദ്യേ​ഗസ്ഥരുടെയും വേ​ഗത്തിലുളള ഇടപെടലിൽ ഒഴിവായത് വൻ ​ദുരന്തം

 മറയൂർ: അഞ്ചുനാട് കോളേജ് ഓഫ് അപ്ലൈഡ് സയൻസിലേക്ക് കാട്ടുതീ പടർന്നു. കാന്തല്ലൂർ വെട്ടുക്കാട്ടിൽ ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള കോളേജിലാണ് സംഭവം. അധ്യാപകരുടെയും വിദ്യാർഥികളുടെയും സമയോചിതമായ ഇടപ്പെടലിൽ വലിയ ദുരന്തം ഒഴിവായി. ഒരുനിമിഷത്തെ ശ്രദ്ധക്കുറവുണ്ടായെങ്കിൽ കോളേജ് കെട്ടിടം മുഴുവനായും കാട്ടുതീയിൽ ഇല്ലാതാകുമായിരുന്നു. വിദ്യാർഥികളടക്കം 150-ൽ അധികംപേർ കോളേജിൽ ഉണ്ടായിരുന്നു. പുറത്തിറങ്ങുവാൻ കഴിയാത്തവിധം കെട്ടിടത്തിന് ചുറ്റും തീ പടർന്നിരുന്നു. ഉച്ചയ്‌ക്ക് ലഞ്ച് ബ്രേക്ക് സമയത്ത് ഏകദേശം ഒന്നരമണിയോടുകൂടിയാണ് പ്രിൻസിപ്പൽ ജി. ശ്രീകുമാറിനും ജീവനക്കാരൻ എസ്.ഇന്ദ്രജിത്തിനും വയർ കരിയുന്ന ഗന്ധം ലഭിച്ചത്. സംശയംതോന്നി […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കാട്ടുതീ കോളേജ് കെട്ടിടത്തിലേക്ക് പടർന്നു; വി​ദ്യാർത്ഥികളു… | Boolokam