ഹൈദരാബാദ്: ഹൈദരാബാദിൽ 200 കിലോ കൃത്രിമമായി പഴുപ്പിച്ച മാമ്പഴങ്ങൾ പിടിച്ചെടുത്ത പശ്ചാത്തലത്തിൽ മാമ്പഴത്തിന്റെ ഗുണനിലവാരം വീട്ടിൽ തന്നെ എങ്ങനെ പരിശോധിക്കാം എന്ന് വിശദമായി അറിയാം… മാമ്പഴക്കാലം സജീവമായതോടെ വിപണിയിൽ രാസവസ്തുക്കൾ ഉപയോഗിച്ച് പഴുപ്പിച്ച മാമ്പഴങ്ങൾ വ്യാപകമാകുന്നത് ഉപഭോക്താക്കൾക്കിടയിൽ ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. ലാഭക്കൊതി മൂലം പല കച്ചവടക്കാരും നിയമവിരുദ്ധമായ മാർഗ്ഗങ്ങളിലൂടെ പഴങ്ങൾ പഴുപ്പിക്കുന്നത് പതിവാകുകയാണ്. ഈ സാഹചര്യത്തിൽ, നാം വാങ്ങുന്ന മാമ്പഴം സുരക്ഷിതമാണോ എന്ന് തിരിച്ചറിയേണ്ടത് ആരോഗ്യ സംരക്ഷണത്തിന് അത്യാവശ്യമാണ്. ഭാരതീയ ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റിയുടെ (എഫ്.എസ്.എസ്.എ.ഐ) […]
കാണാനും ഭംഗി, കഴിക്കാനും രുചി; എന്നാൽ മാമ്പഴം വാങ്ങുമ്പോൾ ശ്രദ്ധവേണം: കൃത്രിമമായി പഴുപ്പിച്ചവ തിരിച്ചറിയാനുള്ള നിർദ്ദേശങ്ങളും എളുപ്പവഴികളും അറിയാം
J
Janam TVSource Link
about 1 month ago