കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ സ്വന്തം മക്കളെ പിതാവ് അതിക്രൂരമായി കൊലപ്പെടുത്തി. 11 വയസ്സുള്ള ഇരട്ടപ്പെണ്‍കുട്ടികളെയാണ് മദ്യപാനിയായ പിതാവ് കഴുത്തറുത്ത് കൊന്നത്. ഞായറാഴ്ച പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ സംഭവം പുറത്തറിഞ്ഞത്. കൃത്യത്തിന് ശേഷം പ്രതി തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പ്രതിയുടെ ഭാര്യ രേഷ്മ ഛേത്രി ഭര്‍ത്താവിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. 2014-ല്‍ പ്രണയിച്ച് വിവാഹം കഴിച്ചവരായിരുന്നു ഇരുവരും. എന്നാല്‍ വിവാഹശേഷം ഭര്‍ത്താവ് കടുത്ത മദ്യപാനിയായി മാറുകയും രേഷ്മയെ നിരന്തരം മര്‍ദ്ദിക്കുകയും ഭക്ഷണം നല്‍കാതെ പീഡിപ്പിക്കുകയും ചെയ്തിരുന്നു. ഭര്‍ത്താവിന്റെ ക്രൂരത […]
കാണ്‍പൂരില്‍ ക്രൂരത; 11 വയസ്സുള്ള ഇരട്ടപ്പെണ്‍കുട്ടികളെ പിതാവ് കഴുത്തറുത്ത് കൊന്നു; പോലീസില്‍ അറിയിച്ചത് പ്രതി തന്നെ
J
Janam TVSource Link
21 days ago