BoolokamBoolokam
കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം.? : ഇന്ദിരാ ഭവന് മുന്നിൽ KC വേണുഗോപാലിന്റെ കട്ടൗട്ടുമായി ആരാധകരുടെ ആഘോഷ പ്രകടനം

കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം.? : ഇന്ദിരാ ഭവന് മുന്നിൽ KC വേണുഗോപാലിന്റെ കട്ടൗട്ടുമായി ആരാധകരുടെ ആഘോഷ പ്രകടനം

J
Janam TVSource Link
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലസൂചനകളിൽ യു ഡി എഫിന് മുന്നേറ്റം ദൃശ്യമായി തുടങ്ങിയപ്പോൾ കോൺഗ്രസ് ക്യാമ്പുകളിൽ ഗ്രൂപ്പ് പോര് വെളിവാകുന്നു. പറവൂരിൽ വി ഡി സതീശൻ പിന്നിലാണെന്നുള്ള വാർത്തയും ഹരിപ്പാട്ട് രമേശ് ചെന്നിത്തലയ്‌ക്ക് നേരിയ ഭൂരിപക്ഷം മാത്രമാണുള്ളതെന്ന വാർത്തയും പുറത്തു വരുമ്പോഴായിരുന്നു ഇന്ദിരാഭവനു മുന്നിൽ കോൺഗ്രസ് അനുയായികളുടെ ആഹ്ലാദപ്രകടനം. ദേശീയ ജനറൽസെക്രട്ടറി കെ സി വേണുഗോപാലിന്റെ കൂറ്റൻ കട്ടൗട്ടും ചുമന്നു കൊണ്ടായിരുന്നു പ്രകടനം. ഇടയ്‌ക്കൊക്കെ കെസി വേണുഗോപലിനനുകൂലമായ മുദ്രാവാക്യം വിളികളുമുയരുന്നുണ്ടായിരുന്നു. എന്നാലീ പ്രകടനത്തിൽ രമേശ് ചെന്നിതലയുടെയോ വി […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!