കാനഡയിലെ സ്കൂളിൽ കൂട്ടവെടിവയ്പ്പ്: അക്രമി ഉൾപ്പെടെ 10 പേർ കൊല്ലപ്പെട്ടു; വെടിയുതിർത്തത് യുവതിയെന്ന് സൂചന

കാനഡയിലെ സ്കൂളിൽ കൂട്ടവെടിവയ്പ്പ്: അക്രമി ഉൾപ്പെടെ 10 പേർ കൊല്ലപ്പെട്ടു; വെടിയുതിർത്തത് യുവതിയെന്ന് സൂചന

ഒട്ടാവ: കാനഡയിലെ സ്കൂളിൽ  നടന്ന കൂട്ട വെടിവയ്പിൽ അക്രമി ഉൾപ്പെടെ 10 പേർ കൊല്ലപ്പെട്ടു. വടക്കുകിഴക്കൻ ബ്രിട്ടീഷ് കൊളംബിയയിലെ  ടംബ്ലർ റിഡ്ജിലെ ഒരു സെക്കൻഡറി സ്കൂളിൽ ബുധനാഴ്ചയാണ് ആക്രമണം നടന്നത്. രണ്ട് ഡസനോളം പേർക്ക് പരിക്കേറ്റതായി കനേഡിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രാദേശിക സമയം ഉച്ചയ്‌ക്ക് 1. 20 ഓടെയാണ് വെടിവയ്പ്പ് നടന്നതെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് പറഞ്ഞു. 7 മുതൽ 12 വരെ ഗ്രേഡുകളിലായി ഇവിടെ  175 വിദ്യാർത്ഥികൾ  പഠിക്കുന്നുണ്ട്. അക്രമി കൊല്ലപ്പെട്ടെന്ന് പോലീസ് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കാനഡയിലെ സ്കൂളിൽ കൂട്ടവെടിവയ്പ്പ്: അക്രമി ഉൾപ്പെടെ 10 പേർ ക… | Boolokam