കോഴിക്കോട് : കാന്തപുരം അബൂബക്കർ മുസ്ല്യാരുടെ നേതൃത്വത്തിൽ കേരള യാത്ര നടത്തും. ജനുവരി 1 മുതൽ 16 വരെയാണ് യാത്ര. കാസർകോട് മുതൽ തിരുവനന്തപുരം വരെയാണ് കേരളയാത്ര. സമസ്തയുടെ നൂറാം വാർഷികത്തിന്റെ ഭാഗമായാണ് കാന്തപുരം അബൂബക്കർ മുസ്ല്യാരുടെ നേതൃത്വത്തിൽ കേരള യാത്ര നടത്തുന്നത്.
കാന്തപുരം കേരള യാത്രക്കൊരുങ്ങുന്നു
J
Janam TVSource Link
4 months ago