കാന്താര വിവാദം: ചാമുണ്ഡി ഹിൽസിലെത്തി മാപ്പപേക്ഷിക്കുമെന്ന് രൺവീർ സിങ്

കാന്താര വിവാദം: ചാമുണ്ഡി ഹിൽസിലെത്തി മാപ്പപേക്ഷിക്കുമെന്ന് രൺവീർ സിങ്

J
Janam TVSource Link
ബെം​ഗളൂരു: കാന്താര സിനിമയിലെ ദൈവത്തെ പരിഹസിച്ചുവെന്ന പരാതിയിൽ ബോളിവുഡ് താരം രൺവീർ സിങിന് കോടതി താക്കീത് നൽകി. കേവലം ഒരു സോഷ്യൽ മീഡിയ പോ​സ്റ്റിൽ മാപ്പുപറഞ്ഞാൽ പൊരെന്നും, മനസ്താപത്തോടെ ദൈവ സന്നിധിയിൽ നേരിട്ടെത്തി ക്ഷമാപണം നടത്തണമെന്നും കർണാടക ഹൈക്കോടതി വ്യക്തമാക്കി. കഴിഞ്ഞ വർഷം നടന്ന അന്താരാഷ്‌ട്ര ചലചിത്രോത്സവത്തിനിടെയായിരുന്നു വിവാദമായ സംഭവം. രൺവീർ കാന്താരയിലെ ദൈവക്കോലത്തെ ഒരു പെൺഭൂതം എന്ന് വിശേഷിപ്പിക്കുകയും ആ രം​ഗം അനുകരിക്കുകയും ചെയ്തു. ഇതാണ് വലിയ പ്രതിഷേധത്തിന് വഴിവെച്ചത്. താരം നേരത്തെ സോഷ്യൽ മീഡിയയിൽ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കാന്താര വിവാദം: ചാമുണ്ഡി ഹിൽസിലെത്തി മാപ്പപേക്ഷിക്കുമെന്ന്… | Boolokam