കാമുകി പിണങ്ങി പോയ ദേഷ്യത്തിന് വന്ദേ ഭാരതത്തിന് കല്ലെറിഞ്ഞു; 19 കാരൻ അറസ്റ്റിൽ

കാമുകി പിണങ്ങി പോയ ദേഷ്യത്തിന് വന്ദേ ഭാരതത്തിന് കല്ലെറിഞ്ഞു; 19 കാരൻ അറസ്റ്റിൽ

J
Janam TVSource Link
ആലുവ: കാമുകി പിണങ്ങി പോയ  ദേഷ്യത്തിന് വന്ദേ ഭാരതത്തിന് കല്ലെറിഞ്ഞ 19 കാരൻ പിടിയിൽ. അങ്കമാലി പാറക്കടവ് പോപ്പുള്ളിവീട്ടിൽ സുജിത് സുരേഷിനെ  ആലുവ റെയിൽവേ പോലീസാണ് പിടികൂടിയത്. വന്ദേ ഭാരതത്തിന്റെ പുറത്ത് ഘടിപ്പിച്ചിച്ച സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളാണ് പ്രതിയിലേക്ക് എത്താൻ സഹായകമായത്. മാർച്ച് 7 ന്  രാവിലെയാണ് തിരുവനന്തപുരത്തുനിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന വന്ദേ ഭാരതത്തിന് നേരെ കല്ലേറുണ്ടായത്. നെടുമ്പാശേരി വിമാനത്താവളത്തിനടുത്ത്  അകപറമ്പ് റെയിൽവേ ഗേറ്റിന് സമീപത്ത് വച്ചായിരുന്നു സംഭവം.  പ്രണയനൈരാശ്യം മൂലം ആണ് കല്ലെറിഞ്ഞതെന്ന് യുവാവ് പൊലീസിനോട് സമ്മതിച്ചു. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കാമുകി പിണങ്ങി പോയ ദേഷ്യത്തിന് വന്ദേ ഭാരതത്തിന് കല്ലെറിഞ്ഞു… | Boolokam