വിശാഖപട്ടണം : കാമുകിയെ വിളിച്ചുവരുത്തി കെലപ്പെടുത്തി വെട്ടിനുറുക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച നേവി ഉദ്യോഗസ്ഥൻ അറസ്റ്റിൽ. നാവിക ഉദ്യോഗസ്ഥനായ ചിന്താട രവീന്ദ്ര (35) യാണ്അറസ്റ്റിലായത്. ഇയാളുടെ കാമുകിയായ പോളിപ്പള്ളി മൗനികയാണ് കൊല്ലപ്പെട്ടത്.നഗരത്തിലെ എൽവി നഗർ പ്രദേശത്താണ് ദാരുണമായ കൊലപാതകം നടന്നത്. മൗനിക തന്റെ ഭാര്യയോട് വിവാഹേതര ബന്ധം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടിരുന്നുവെന്ന് രവീന്ദ്ര പോലീസിനോട് പറഞ്ഞു.ഇതുവരെ 3.5 ലക്ഷം രൂപ മൗനികയ്‌ക്ക് നൽകിയിട്ടുണ്ടെന്നും പണം തട്ടാൻ വീണ്ടും ശ്രമിച്ചെന്നും രവീന്ദ്ര ആരോപിച്ചു. 2021ൽ മിംഗിൾ എന്ന ഡേറ്റിങ്ങ് […]
കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച നേവി ഉദ്യോഗസ്ഥൻ അറസ്റ്റിൽ
J
Janam TVSource Link
about 1 month ago