ആലപ്പുഴ: കായംകുളം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു പ്രതിഭക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ യുഡിഎഫ് മണ്ഡലം കൺവീനറും മുസ്ലീം ലീഗ് നേതാവുമായ ഇർഷാദ് ചക്കാലശ്ശേരിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ശേഷം പ്രതിയെ ജാമ്യത്തിൽ വിട്ടു. സ്‌ത്രീകളുടെ അഭിമാനം ക്ഷതപ്പെടുത്തൽ, തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുംവിധം തെറ്റായ പ്രസ്‌താവന നടത്തൽ, അപകീർത്തിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസ്. ഇയാൾക്കെതിരെ കേസെടുക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു . പ്രഥമദൃഷ്ട്യാ മാതൃകാപ്പെരുമാറ്റച്ചട്ട ലംഘനം നടന്നു എന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഭാരതീയ ന്യായസംഹിതയിലെ വിവിധ വകുപ്പുകള്‍ ഉള്‍പ്പെടുത്തി […]
കായംകുളത്തെ എൽ ഡി എഫ് സ്ഥാനാർത്ഥിക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശം;; മുസ്ലീംലീഗ് നേതാവിനെ അറസ്റ്റ് ചെയ്തു
J
Janam TVSource Link
about 1 month ago