കാറിൽ സഞ്ചരിച്ച് എംഡിഎംഎ വിൽപ്പന; ലോഡ്ജ് നടത്തിപ്പുകാരനടക്കം നാലുപേർ പിടിയിൽ; മഞ്ചേരിയിൽ പിടിച്ചെടുത്ത് വൻ രാസലഹരി ശേഖരം

കാറിൽ സഞ്ചരിച്ച് എംഡിഎംഎ വിൽപ്പന; ലോഡ്ജ് നടത്തിപ്പുകാരനടക്കം നാലുപേർ പിടിയിൽ; മഞ്ചേരിയിൽ പിടിച്ചെടുത്ത് വൻ രാസലഹരി ശേഖരം

മലപ്പുറം: മഞ്ചേരിയിൽ വൻ രാസലഹരി വേട്ട. രണ്ട് സ്ഥലങ്ങളിലായി നടത്തിയ പരിശോധനയിൽ 4 പേർ പിടിയിൽ. കാറിൽ എംഡിഎംഎ വിലപ്പന നടത്തുകയായിരുന്ന എടക്കര കക്കപ്പരത സ്വദേശി പ്രകാശിനെ  മഞ്ചേരി മെഡിക്കൽ കോളജ് ഹോസ്പിറ്റലിനു മുൻവശത്തു നിന്നാണ് പിടികൂടിയത്. ഇയാളിൽ നിന്നും വില്പനക്കായി കൊണ്ടു വന്ന 4.30 ഗ്രാം എംഡിഎംഎ പിടികൂടി. മഞ്ചേരിയിലെ സ്വകാര്യ ലോഡ്ജ് നടത്തിപ്പുകാരനാണ് പിടിയിലായ പ്രതി. മഞ്ചേരി മുള്ളമ്പാറ കോണിക്കല്ലിൽ നടത്തിയ പരിശോധനയിൽ 43 ഗ്രാം എംഡിഎംഎയുമായി മമ്പാട് ഓടായിക്കൽ സ്വദേശി ഷുഹൈബ്, പന്തല്ലൂർ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കാറിൽ സഞ്ചരിച്ച് എംഡിഎംഎ വിൽപ്പന; ലോഡ്ജ് നടത്തിപ്പുകാരനടക്ക… | Boolokam