കാലിനും കൈയ്‌ക്കും കൃത്യമായ സ്വാധീനമില്ലാത്തയാൾ എങ്ങനെ തൂങ്ങിമരിക്കും??  വൈക്കത്ത് സിപിഐ ഓഫീസിൽ കർഷകന്റെ മരണം:  ​ദുരൂഹതയാരോപിച്ച് മകൻ;  പ്രതിഷേധവുമായി എൻഡിഎ

കാലിനും കൈയ്‌ക്കും കൃത്യമായ സ്വാധീനമില്ലാത്തയാൾ എങ്ങനെ തൂങ്ങിമരിക്കും??  വൈക്കത്ത് സിപിഐ ഓഫീസിൽ കർഷകന്റെ മരണം:  ​ദുരൂഹതയാരോപിച്ച് മകൻ;  പ്രതിഷേധവുമായി എൻഡിഎ

J
Janam TVSource Link
കോട്ടയം: വൈക്കം തലയാഴത്തെ സിപിഐ ലോക്കൽ കമ്മിറ്റി ഓഫീസിനുള്ളിൽ കർഷകൻ തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. തലയാഴം പുളിക്കശേരി ചെല്ലപ്പനെയാണ് (65) മരിച്ച നിലയിൽ കണ്ടെത്തിയത്. ചെല്ലപ്പന്റേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും മകൻ ദീപു ആരോപിച്ചു. കാലിനും കൈയ്‌ക്കും കൃത്യമായ സ്വാധീനമില്ലാത്ത, ശാരീരികമായി അവശനായ അച്ഛൻ എങ്ങനെ തനിയെ തൂങ്ങിമരിക്കും എന്നാണ് മക​ന്റെ ചോദ്യം. ചെല്ലപ്പന്റെ പോക്കറ്റിൽ നിന്നും ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടുണ്ടെന്നും എന്നാൽ പോലീസ് അത് പുറത്തുവിടാതെ മറച്ചുവെക്കുകയാണെന്നും ദീപു പറഞ്ഞു. ദീർഘനാളായി സിപിഐ നേതാക്കളിൽ നിന്നും ചെല്ലപ്പന് ഭീഷണി […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കാലിനും കൈയ്‌ക്കും കൃത്യമായ സ്വാധീനമില്ലാത്തയാൾ എങ്ങനെ തൂങ്… | Boolokam