കണ്ണൂര്‍: മട്ടന്നൂര്‍ പൊറോറമുക്കില്‍ കാല്‍നടയാത്രക്കാരനെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ സംഭവത്തില്‍ അസ്ഥിരോഗ വിദഗ്ധനായ ഡോക്ടര്‍ക്കെതിരെ മട്ടന്നൂര്‍ പോലീസ് കേസെടുത്തു. പയ്യാമ്പലം സ്വദേശിയായ ഡോ. സുഹൈല്‍ ബഷീറാണ് സംഭവത്തില്‍ പോലീസ് നടപടി നേരിടുന്നത്. സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗമായ കെ. സുരേന്ദ്രനാണ് അപകടത്തില്‍ പരിക്കേറ്റത്. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു സുരേന്ദ്രനെ അതിവേഗത്തിലെത്തിയ കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പരിക്കേറ്റ ഇദ്ദേഹത്തെ ഉടന്‍ തന്നെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു. അപകടമുണ്ടാക്കിയ വാഹനം നിര്‍ത്താതെ പോയതിനെത്തുടര്‍ന്ന് പോലീസ് സിസിടിവി ദൃശ്യങ്ങള്‍ […]
കാല്‍നടയാത്രക്കാരനെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ സംഭവം; ഡോക്ടര്‍ക്കെതിരെ കേസ്; വണ്ടി ഓടിക്കുന്നമ്പോള്‍ ഉറങ്ങിപോയതെന്ന് ഡോക്ടര്‍
J
Janam TVSource Link
about 1 month ago