തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിലെ കവർച്ചയിൽ ദുരൂഹതയേറുന്നു. കൊട്ടാരത്തെ കുറിച്ച് വ്യക്തമായ ധാരണ ഉള്ളവരാകാം മോഷണത്തിന് പിന്നിലെന്നാണ് നിഗമനം. സ്വർണാഭരണം സൂക്ഷിച്ചിരുന്ന ഇരുമ്പ് അലമാരയുടെ താക്കോൽ സൂക്ഷിച്ചിരുന്നത് വേറൊരുപെട്ടിയിലായിരുന്നു. ഇതിൽ നിന്നും താക്കോലെടുത്താണ് അലമാര തുറന്നിരിക്കുന്നത്. പല പ്രാവശ്യമായി മോഷണം നടത്തിയെന്നാണ് നിഗമനം. കൊട്ടാരത്തിന്റെ തെക്കേ ഭാഗത്തെ മൂന്നാമത്തെ നിലയിലാണ് ഗൗരിഭായിയുടെ കിടപ്പുമുറി. കുടുംബങ്ങൾക്കും ചില ജീവനക്കാർക്കും ഒഴികെ അവിടേക്ക് പ്രവേശന അനുമതിയുമില്ല. അതേസമയം, അതിവ സുരക്ഷമേഖലയിൽ ഉൾപ്പെടുന്ന കവടിയാർ കൊട്ടാരത്തിൽ നടന്ന മോഷണത്തെ കുറിച്ച് അന്വേഷിക്കാൻ പൊലീസ് […]
കിടപ്പുമുറിയിൽ കുടുംബങ്ങൾക്കും ചില ജീവനക്കാർക്കും മാത്രം പ്രവേശനം; ഇരുമ്പ് അലമാരയുടെ താക്കോൽ സൂക്ഷിച്ചിരുന്നത് വേറൊരു പെട്ടിയിൽ; കവടിയാർ കൊട്ടാരത്തിലെ കവർച്ചയിൽ ദുരൂഹതയേറുന്നു
J
Janam TVSource Link
about 2 months ago