കിണറ്റിൽ വീണത് മൂന്ന് നാൾ; രക്ഷകനായി ഗ്യാസ് സിലിണ്ടറിനുള്ള ‘ഒടിപി’! സിനിമാക്കഥയെ വെല്ലുന്ന സംഭവം

കിണറ്റിൽ വീണത് മൂന്ന് നാൾ; രക്ഷകനായി ഗ്യാസ് സിലിണ്ടറിനുള്ള ‘ഒടിപി’! സിനിമാക്കഥയെ വെല്ലുന്ന സംഭവം

J
Janam TVSource Link
ബെംഗളൂരു: കർണാടകയിൽ പാചകവാതക സിലിണ്ടർ ബുക്കിംഗുമായി ബന്ധപ്പെട്ട ഒരു ഒടിപി സന്ദേശം 62-കാരന്റെ ജീവൻ രക്ഷിച്ചു. മൂന്ന് ദിവസത്തോളം 20 അടി താഴ്ചയുള്ള കിണറ്റിൽ മരണത്തോട് മല്ലിട്ട ശ്രീനിവാസ് ആചാര്യ എന്ന വയോധികനാണ് അവിശ്വസനീയമാംവിധം രക്ഷപ്പെട്ടത്. ​ ​കിണറ്റിൽ നിന്ന് വെള്ളം കോരുന്നതിനിടെ കയർ പൊട്ടി വയോധികൻ 20 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ പരിക്കേറ്റ ഇദ്ദേഹം കിണറ്റിനുള്ളിലെ പൈപ്പിലും കയറിലും മുറുകെ പിടിച്ചാണ് മൂന്ന് ദിവസത്തോളം വെള്ളത്തിന് മുകളിൽ കിടന്നത്. ​ഇദ്ദേഹത്തെ ജീവിതത്തിലേക്ക് തിരികെ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കിണറ്റിൽ വീണത് മൂന്ന് നാൾ; രക്ഷകനായി ഗ്യാസ് സിലിണ്ടറിനുള്ള… | Boolokam