നെയ്യാറ്റിന്‍കര : കിളിമാനൂരില്‍ അശ്രദ്ധമായി ഓടിച്ച ജീപ്പിടിച്ച് ഇരുചക്രവാഹന യാത്രികരായ ദമ്പതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഒടുവിൽ ഗത്യന്തരമില്ലാതെ പ്രതിയെ പൊലീസ് പിടികൂടി. കാരക്കോണം സ്വദേശി വിഷ്ണുവിനെയാണ് ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നെയ്യാറ്റിന്‍കരയില്‍നിന്ന് കസ്റ്റഡിയിലെടുത്തത്. ജനുവരി മൂന്നിന് വൈകിട്ട് മൂന്നരയ്‌ക്ക് സംസ്ഥാന പാതയിൽ പാപ്പാലയിലായിലുണ്ടായ അപകടത്തിലാണ് കിളിമാനൂര്‍ സ്വദേശികളായ രജിത്തും അംബികയും മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിന്നിൽ വിഷ്ണു ഓടിച്ച ഥാർ ജീപ്പിടിക്കുകയായിരുന്നു. അമിത വേഗത്തിലും മദ്യ ലഹരിയിലുമാണ് വിഷ്ണു വാഹനം ഓടിച്ചത്. ഗുരുതര […]
കിളിമാനൂരില്‍ മദ്യ ലഹരിയിൽ അമിതവേഗത്തിൽ അശ്രദ്ധമായി ഓടിച്ച മഹീന്ദ്ര ഥാര്‍ ഇടിച്ച് ഇരുചക്രവാഹന യാത്രികരായ ദമ്പതികള്‍ കൊല്ലപ്പെട്ട സംഭവം; ഒളിവിലായിരുന്ന പ്രതിയെ ഗത്യന്തരമില്ലാതെ പൊലീസ് പിടികൂടി
J
Janam TVSource Link
4 months ago