തിരുവനന്തപുരം: കിളിമാനൂരില്‍ അശ്രദ്ധമായി ഓടിച്ച ജീപ്പിടിച്ച് ഇരുചക്രവാഹന യാത്രികരായ ദമ്പതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പിടിയിലായ പ്രതി വിഷ്ണു സ്ഥിരം മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കുന്ന ആൾ. സമാനമായ രീതിയിൽ വെളളറട, വിഴിഞ്ഞം എന്നിവിടങ്ങളിൽ മദ്യപിച്ച് വണ്ടിയോടിച്ച് അപകടമുണ്ടാക്കിയതിന് വിഷ്ണുവിനെതിരെ നേരത്തെ കേസുണ്ട് എന്നാണ് പോലീസ് പറയുന്നത്. നാട്ടുകാർ കൈയേറ്റം ചെയ്യാൻ സാദ്ധ്യതയുണ്ടെന്ന വിവരത്തെ തുടർന്നാണ് പ്രതിയുമായി തെളിവെടുപ്പ് പൊലീസ് ഒഴിവാക്കിയത്. എന്നാൽ അപകടസമയം വാഹനത്തിൽ മറ്റാരും ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. വെള്ളിയാഴ്ച വിഷ്ണുവിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. […]
കിളിമാനൂർ വാഹനാപകടം; പ്രതി വിഷ്ണു സ്ഥിരം മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കുന്ന ആൾ: വെള്ളറടയിലും വിഴിഞ്ഞത്തും സമാനമായ കേസുകൾ
J
Janam TVSource Link
4 months ago