കീർത്തിയോ? പെപ്പെയോ? പുതുവർഷത്തിൽ ട്വിൻ പോസ്റ്ററുമായി ‘തോട്ടം’

കീർത്തിയോ? പെപ്പെയോ? പുതുവർഷത്തിൽ ട്വിൻ പോസ്റ്ററുമായി ‘തോട്ടം’

കീർത്തി സുരേഷ്- ആൻറണി വർഗീസ് ടീം ആദ്യമായി ഒന്നിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ‘തോട്ടം’  പുത്തൻ പോസ്റ്റർ പുറത്ത്. 2026 പുതുവർഷ സ്പെഷ്യൽ ആയി ഒരു ട്വിൻ പോസ്റ്റർ ആണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. ഏറെ നിഗൂഢതകൾ ഒളിപ്പിച്ചു കൊണ്ടാണ് ഈ ട്വിൻ പോസ്റ്റർ   ഒരുക്കിയിരിക്കുന്നത്. അത്കൊണ്ട് തന്നെ പ്രേക്ഷകർക്കിടയിൽ വലിയ ആകാംഷയും ആവേശവും സൃഷ്ടിക്കാൻ ഈ പുതിയ പോസ്റ്ററിലൂടെ തോട്ടത്തിന്റെ അണിയറ പ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്. ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് ഋഷി […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കീർത്തിയോ? പെപ്പെയോ? പുതുവർഷത്തിൽ ട്വിൻ പോസ്റ്ററുമായി ‘തോട്… | Boolokam