കുഞ്ഞിനെ ഇഷ്ടമല്ല, പിതൃത്വത്തിൽ സംശയം; മടിയിലിരുത്തി കൈമുട്ട് കൊണ്ട് അടിവയറ്റിൽ  ഇടിച്ചു; ഒരു വയസുകാരന്റെ കൊലപാതകത്തിൽ അച്ഛന്റെ മൊഴി

കുഞ്ഞിനെ ഇഷ്ടമല്ല, പിതൃത്വത്തിൽ സംശയം; മടിയിലിരുത്തി കൈമുട്ട് കൊണ്ട് അടിവയറ്റിൽ  ഇടിച്ചു; ഒരു വയസുകാരന്റെ കൊലപാതകത്തിൽ അച്ഛന്റെ മൊഴി

തിരുവനന്തപുരം:  നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്റെ കൊലപാതകത്തിൽ കുട്ടിയുടെ അച്ഛനെതിരെ കൊലക്കുറ്റം ചുമത്തി. ഷിജിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. മടിയിലിരുത്തി കൈമുട്ട് കൊണ്ട് അടിവയറ്റിൽ  ഇടിച്ചാണ് കുഞ്ഞിനെ ഷിജിൻ കൊലപ്പെടുത്തിയത്. കുഞ്ഞിനെ ഇഷ്ടമല്ലായിരുന്നുവെന്നും പിതൃത്വത്തിൽ സംശയമുണ്ടായിരുന്നുവെന്നും  ഷിജിൻ മൊഴി നൽകി.  ഇക്കാര്യത്തിൽ ഭാര്യയുമായി നിരന്തരം വഴക്കുണ്ടായിരുന്നു. കഴിഞ്ഞ 17 ന് രാത്രി 8 മണിയോടെയാണ് സംഭവം. നെയ്യാറ്റിൻകര കവളാകുളം സ്വദേശികളായ ഷിജിന്റെയും കൃഷ്ണപ്രിയയുടെയും മകനായ ഇഹാനാണ് മരിച്ചത്. ബിസ്കറ്റ് കഴിച്ചതിന് പിന്നാലെ വായിൽ നിന്ന് നുരയും പതയും വന്ന് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കുഞ്ഞിനെ ഇഷ്ടമല്ല, പിതൃത്വത്തിൽ സംശയം; മടിയിലിരുത്തി കൈമുട്… | Boolokam