കുഞ്ഞുങ്ങളുമായി ബന്ധപ്പെട്ട ആചാരങ്ങളെ ആഘോഷങ്ങളാക്കാൻ ആഗ്രഹിക്കുന്നവരാണ് ഓരോ മാതാപിതാക്കളും. കുഞ്ഞുങ്ങളുടെ കാതുകുത്ത് ചടങ്ങിന് വിശേഷാൽ പ്രാധാന്യം നൽകുക പതിവാണ്. കർണ്ണവേദം എന്നും ഈ ചടങ്ങിനെ അറിയപ്പെടാറുണ്ട്. കുഞ്ഞുങ്ങൾക്ക് ഒരു വയസാകുന്നതിന് മുൻപാണ് ഇത് പൊതുവെ നടത്താറുള്ളത്. എന്നാൽ പുതിയ പരിഷ്കാരങ്ങളുടെ ഭാഗമായി അഞ്ചുവയസിന് മുന്പായി നടത്തുന്ന രീതിയും കണ്ടുവരുന്നു. കുഞ്ഞിന് ആരോഗ്യവും സംരക്ഷണവും പ്രോത്സാഹിപ്പിക്കുന്ന ഒരു പവിത്രവും ശുഭകരവുമായ ആചാരമായും ഇതിനെ കണ്ടുവരുന്നു. മുതിർന്നവരോ കുടുംബാംഗങ്ങളോ നടത്തുന്ന ഈ ചടങ്ങിൽ പലപ്പോഴും ആഘോഷപൂർവ്വമായ ഒരു വിരുന്നും ഉൾപ്പെടുത്താറുണ്ട്. […]
കുഞ്ഞുങ്ങൾക്ക് കാതുകുത്താൻ പറ്റിയ നക്ഷത്രങ്ങളും രാശികളുമേത്? അറിയാം കാതുകുത്തലിന്റെ സവിശേഷതകൾ
J
Janam TVSource Link
3 months ago