ആലപ്പുഴ: കുഞ്ഞ് അനഘയ്‌ക്കും അമിതയ്‌ക്കും വീടൊരുങ്ങുന്നു. ബിജെപി ആലപ്പുഴ സൗത്ത് ജില്ലാ അദ്ധ്യക്ഷൻ സന്ദീപ് വാചസ്പതിയുടെ നേതൃത്വത്തിലുള്ള തുണ ചാരിറ്റബിൾ ട്രസ്റ്റും പാമ്പാവാസൻ നായർ ചെയർമാനായ സിഎംഎൻ ട്രസ്റ്റും ചേർന്നാണ് വീട് നിർമിക്കുന്നത്. 90 ദിവസത്തിനുള്ളിൽ അടച്ചുറപ്പും സൗകര്യവുമുള്ള വീട് തയ്യാറാക്കുകയാണ് ലക്ഷ്യമെന്ന് സന്ദീപ് വാചസ്പതി അറിയിച്ചു. സന്ദീപ് വാചസ്പതിയുടെ ഫേസ്ബുക്ക് പോസ്റ്റ്: ഏറെ സന്തോഷവും ചാരിതാർത്ഥ്യം നൽകിയ ഒരു ചടങ്ങിൽ രാവിലെ പങ്കെടുത്തു. ഞാൻ ചെയർമാനായ തുണ ചാരിറ്റബിൾ ട്രസ്റ്റും ശ്രീ പാമ്പാവാസൻ നായർ ചെയർമാനായ […]
കുഞ്ഞ് അനഘയ്‌ക്കും അമിതയ്‌ക്കും 90 ദിവസത്തിനുള്ളിൽ അടച്ചുറപ്പും സൗകര്യവുമുള്ള വീടൊരുങ്ങും; തറക്കല്ലിട്ട് സന്ദീപ് വാചസ്പതി
J
Janam TVSource Link
about 2 months ago